ആധാര്‍ അധിഷ്ഠിത മൊബൈല്‍ ഓ.ടി.പി വഴി ലോഗിന്‍, സ്പാര്‍ക്കില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ മാറ്റുന്നതിനുള്ള നടപടികള്‍ - തുടര്‍ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്‌.....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍[മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം- 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയ - അധിക നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ...ഡൌണ്‍ലോസ് കാണുക.**

7/06/2020

STANDARD IX CHAPTER 4 - AREA -CONSTRUCTIONS -BY: LINTO V VENGASSERY

ഒൻപതാം ക്ലാസിലെ ഗണിത ശാസ്ത്രം ചാപ്റ്റർ 1 Area ( പരപ്പളവ്) എന്ന പാoത്തിലെ നിർമ്മിതികൾ (Constructions ).ചതുർഭുജം, പഞ്ചഭുജം എന്നിവക്ക് തുല്യമായ ത്രികോണങ്ങൾ   വരച്ച് പഠിക്കാൻ സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery ,Puliyapparamb HSS Kodunthirapully. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 MATHEMATICS - UNIT 1 - AREA : ALL CONCEPTS PDF

No comments:

Post a Comment