Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/10/2020

STANDARD IX , X HINDI, UNIT 1 - TEST PAPERS BY: SREEJITH R

ഒന്‍പതാം ക്ലാസ് ഹിന്ദി പാഠത്തിലെ पुल बनी थी माँ, टीवी എന്ന പാഠങ്ങളെ ആസ്പദമാക്കിയ യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറും പത്താം ക്ലാസ് बीर बहूटी എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യപേപ്പറും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX HINDI -पुल बनी थी माँ  - TEST PAPER(PDF)
STANDARD IX HINDI -टीवी  - TEST PAPER(PDF)
STANDARDX HINDI - बीर बहूटी  - TEST PAPER(PDF)
MORE RESOURCES BY SREEJITH R 
STANDARD VIII HINDI UNIT 1 -शाहनशाह अकबर को कौन सिखाएगा STUDY NOTES 
SSLC HINDI - CHAPTER 2 -हताशा से एक व्यक्ति बैठ गया था - SHORT NOTES
SSLC HINDI - CHAPTER 3 -टूटा हिया - SHORT NOTES

SSLC HINDI  बीरबहूटी SHORT NOTES   

No comments:

Post a Comment