Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/10/2020

STANDARD IX MATHEMATICS - UNIT N1 - AREA(പരപ്പളവ് ) ONLINE TESTS - MAL MEDIUM & STUDY MATERIAL(SUPPORT FILE)

ഒൻപതാം ക്ലാസ്സ് ഗണിതം ഒന്നാം യൂണിറ്റിലെ പരപ്പളവ് എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി Resy K.S;HST(Maths), GHS Cherpulassery
കുട്ടികളുടെ മുന്നറിവ് പരിശോധനയിൽ തുടങ്ങി പ്രധാന ആശയങ്ങളിലേക്ക് , ഏത് വിധത്തിലുള്ള കുട്ടികളെയും നയിക്കാനുതകുന്ന തരത്തിൽ ലളിതമായ ചോദ്യങ്ങളാണ് ഈ Online Tests ലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
തുടർച്ചയായിത്തന്നെ ടെസ്റ്റുകൾ എഴുതണം.
കൂടാതെ നിർമ്മിതികളും ഓൺലൈൻ ടെസ്റ്റിലൂടെത്തന്നെ പഠിക്കാം.
ആകെ 10 Online ടെസ്റ്റുകളാണ്.
പരപ്പളവ് അധ്യായത്തിലെ നിർമ്മിതിയുടെ ഒരു ഹെൽപ്പ് ഫയൽ pdf രൂപത്തിൽ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
ടീച്ചര്‍ക്ക് ഞങ്ങളുടെ ന്നദിയും കടപ്പാടും അറിയിക്കുന്നു. 

No comments:

Post a Comment