പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

7/13/2020

STANDARD VIII MATHEMATICS - UNIT 1: EQUAL TRIANGLESSUPPORTING VIDEOS AND NOTES BASED ON ONLINE CLASSES BY KITE VICTERS

KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എട്ടാം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ തുല്യത്രികോണങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്സാസുകളോടൊപ്പം ഉപയോഗിക്കാവുന്ന വീഡിയോകളും നോട്ട് /വര്‍ക്ക്ഷീറ്റുകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് എം സാര്‍, ജി.എച്ച്.എസ്എസ്. കല്ലടി , പാലക്കാട്  .
ശ്രീ രാജേഷ് സാറിനും  അദ്ദേഹത്തോടൊപ്പം നോട്ട്/ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കുവാന്‍ സഹകരിച്ച BYKVHSS Valavannurലെ യൂനസ് സലീം സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റില്‍ ക്ലിക്ക് ചെയ്ത് ഓരോ വീഡിയോകളും കാണവുന്നതാണ്

PDF SHEET CONTAINING VIDEO LINKS OF UNIT 1 - EQUAL TRIANGLES
STD VIII MATHS WORKSHEET 1  
STD VIII MATHS WORKSHEET 2
STD VIII MATHS WORKSHEET 3
STD VIII MATHS WORKSHEET 4
STD VIII MATHS WORKSHEET 5 

STD VIII MATHS WORKSHEET 6
STD VIII MATHS WORKSHEET 7
STD VIII MATHS WORKSHEET 8 

STD VIII MATHS WORKSHEET 1- 8 

2 comments: