Finance Department- National Pension System- Implementation of Assured Pension Scheme - Sanctioned - Orders issued... ഡൌണ്‍ലോഡ്സ് കാണുക**കെ-ടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ട്‌ 13/2025 & അനുബന്ധ സിവില്‍ അപ്പീലുകളില്‍ ബഹു. സുപ്രീം കോടതി 01.09.2025 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം ബാധകമാക്കുന്നത്‌ സംബന്ധിച്ച്‌: തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പബ്ലിക്‌ സര്‍വീസസ്‌ - പബ്ലിക്‌ സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ്‌ - പി.എസ്‌.സി മുഖേന നേരിട്ടുള്ള നിയമനങ്ങള്‍ക്ക്‌ അപേക്ഷിക്കുന്നതിന്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി ഉത്തരവ്‌ പുറപ്പെടുവിച്ചു ഡൌണ്‍ലോഡ്സില്‍.**

7/01/2020

STANDARD X CHEMISTRY ONLINE TEXT MAL MEDIUM BY V A EBRAHIM

പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം ചാപ്റ്ററിലെ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാസവും അന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ് .
പരീക്ഷ എഴുതി സ്കോർ നോക്കുന്ന അവസരത്തിൽ ഉത്തരം ശരിയായാലും തെറ്റായാലും ഓരോ ചോദ്യത്തിന്റെയും ഉത്തരം feed back ൽ വിശദീകരണം നൽകിയാണ് ഈ പരീക്ഷ തയാറാക്കിയിട്ടുള്ളത്. ഇത് ഉപയോഗപ്പെടുത്തുന്ന എന്റെ പ്രിയ സുഹൃത്തുക്കൾ ഇത് ഒന്ന് അറ്റൻഡ് ചെയ്യുകയും ഉത്തരസൂചികയിലോ വിശദീകരണത്തിലോ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് എത്ര നിസാരമായാൽ പോലും എന്നെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. ഈ ടെസ്റ്റ്‌ കുട്ടികൾക്ക്  പ്രയോജനം ചെയ്യുമെന്നാണ്  വിശ്വാസം.
വി എ . ഇബ്രാഹിം  . ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം
STANDARD X CHEMISTRY ONLINE TEXT MAL & ENG MEDIUM
MORE RESOURCES BY V A EBRAHIM SIR
STANDARD VIII
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER - STUDY NOTES EM
STANDARD VIII CHEMISTRY UNIT 2 -പദാര്‍ത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍- STUDY NOTES MM
STANDARD VIII - UNIT 1 - MEASUREMENTS AND UNITS MAL MEDIUM
STANDARD VIII -UNIT 1 - MEASUREMENTS AND UNITS  ENG MEDIUM

STANDARD IX  
STANDARD IX -CHEMISTRY UNIT 1  NOTES AND PRACTICE QUESTIONS MAL MEDIUM 
STANDARD IX - CHEMISTRY UNIT 1 NOTES AND PRACTICE QUESTIONS ENG  MEDIUM
STANDARD IX  PHYSICS STUDY NOTES - MAL MEDIUM
STANDARD IX  PHYSICS STUDY NOTES - ENG MEDIUM

STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS MM
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS EM
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS M M.
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS E M
STANDARD X
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 4

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 3
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 3

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE MM
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE EM

No comments:

Post a Comment