സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ 2015-16 മുതല്‍ 2021-2022 അധ്യയന വര്‍ഷം വരെ (31.02.2022 വരെ വ്യവസ്ഥാപിത അധിക,റഗുലര്‍ തസ്തികകളില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണ ആനുകുല്യം അനുവദിച്ചുകൊണ്ട്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2025 -26 മധ്യ വേനലവധിക്ക്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 2 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു ..നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

8/10/2020

CLASS 9|MATHEMATICS|CHAPTER-3|PAIRS OF EQUATIONS സമവാക്യജോടികൾ|EPISODE - 4

ഒന്‍പതാം ക്ലാസ് ഗണിതം മൂന്നാം ചാപ്റ്ററായ സമവാക്യജോടികൾ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസിന്റെ നാലാം ഭാഗം ഷെയര്‍ ചെയ്യുകയാണ് നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ അന്‍വര്‍ ഷാനിബ് സാര്‍. KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകളോേടൊപ്പം ഈ വീഡിയോ കൂടി  ഉപയോഗിക്കാവുന്നതാണ്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS 9|MATHEMATICS|CHAPTER-3|PAIRS OF EQUATIONS സമവാക്യജോടികൾ- EPISODE-3

No comments:

Post a Comment