2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

8/07/2020

LINKS OF ONLINE TESTS BASED ON 1,2 CHAPTERS OF BIOLOGY STD 8,9,10 MM AND EM

 8,9,10 ക്ലാസുകളിലെ ബയോളജി 1,2 യൂണിറ്റുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരീക്ഷകളുടെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റിന്‍ എ.എസ്. സാര്‍, GHS Koonathara.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LINKS OF ONLINE TESTS BASED ON 1,2  CHAPTERS OF BIOLOGY STD 8,9,10 MM AND EM
RELATED POSTS
SSLC BIOLOGY UNIT 1 SENSATIONS AND RESPONSES  ONLINE TEST 2 EM
SSLC BIOLOGY UNIT 1 SENSATIONS AND RESPONSES  ONLINE TEST 1 MM

No comments:

Post a Comment