കൈറ്റ്‌ - 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം - സ്‌കൂളുകള്‍ “സമ്പൂര്‍ണ'യില്‍ യു.ഐ.ഡി. വിവരങ്ങള്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച്‌...Circular dated 17-06-2026..ഡൌണ്‍ലോഡ്സ് കാണുക.**2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ - സംബന്ധിച്ച്‌..Circular dated 17-06-2026 ....ഡൌണ്‍ലോഡ്സ് കാണുക.**പൊതുവിദ്യാഭ്യാസം - കേരള സ്കൂള്‍ കലോത്സവം - 2026-27 ഫെസ്റ്റിവല്‍ ഫണ്ട്‌ ശേഖരിക്കുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക...**സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂറപ്പെടുവിയ്ക്കന്നു. ..ഡൌണ്‍ലോഡ്സ് കാണുക**

8/07/2020

STD X ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി-പിന്തുണാ സാമഗ്രി

അരീക്കോട് ബി.ആര്‍ സിയുടെ നേതൃത്വത്തില്‍ GHSS Areecode ലെ അധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട് ,  10ാം ക്ലാസ്  അടിസ്ഥാന പാഠാവലിയിലെ പ്ലാവിലക്കഞ്ഞിയിലെ അവസാന ക്ലാസ്സ് അടിസ്ഥാനമാക്കി തയ്യാറാക്കിയ പിന്തുണാ സാമഗ്രി പോസ്റ്റ് ചെയ്യുകയാണ്.
പിന്തുണാ സാമഗ്രി തയ്യാറാക്കിയ സുരേഷ് സാറിനും അരീക്കോട് ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X ADISTHANA PADAVALI പ്ലാവിലക്കഞ്ഞി 1.1 
STANDARD X ADISTHANA PADAVALI പ്ലാവിലക്കഞ്ഞി - 1.2

No comments:

Post a Comment