കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

10/29/2020

PLUS ONE ZOOLOGY - STUDY MATERIAL - MAL MEDIUM (REVISED)

യദുകൃഷ്ണൻ നമ്പ്യാർ തയ്യാറാക്കിയ ഹയർ സെക്കണ്ടറി ഒന്നാം വര്‍ൎഷം സുവോളജി പഠനകുറിപ്പ് (മലയാളം മാദ്ധ്യമം) കുറച്ചു ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ഫയലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ പോസ്റ്റില്‍  ഉള്‍പ്പെടുത്തിയട്ടുള്ളത് കഴിഞ്ഞതിനെ അപേക്ഷിച്ച് ഈ പതിപ്പിൽ കൂടുതൽ വിവരങ്ങളും, അനുബന്ധ പാഠ ഭാഗങ്ങളും (Supplementary Material)ചേര്‍ൎത്തിട്ടുണ്ട്. അനാവശ്യമായ പരിഭാഷാ പദപ്രയോഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം കുറിപ്പിൽവന്നിട്ടുള്ള ചില തെറ്റുകൾ തിരുത്തിയിട്ടുമുണ്ട്. 
യദുകൃഷ്ണന് ഞങ്ങളുടെ അഭിനന്ദൻങ്ങള്‍
PLUS ONE ZOOLOGY - STUDY MATERIAL - MAL MEDIUM (REVISED)

No comments:

Post a Comment