കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

10/29/2020

പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - അമ്മത്തൊട്ടില്‍ - വീഡിയോ ഭാഗം -3

പത്താം  ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ  അമ്മത്തൊട്ടില്‍ എന്ന മൂന്നാം  പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ  വീഡിയോ - ഭാഗം 3 ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
 എല്ലവരും ഷെയര്‍ ചെയ്തും subscribe ചെയ്തും പ്രോത്സാഹിപ്പിക്കുമല്ലോ?..
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - അമ്മത്തൊട്ടില്‍ - വീഡിയോ-ഭാഗം 3


No comments:

Post a Comment