പത്താം ക്ലാസ്സിലേയും ഒൻപതാം ക്ലാസ്സിലേയും കുട്ടികൾക്ക് ഉപയോഗപ്പെടുന്ന വീഡിയോ പാഠം വൃത്തങ്ങൾ ഷേണി
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ഗണിതാധ്യാപകന്‍ ശ്രീ വി കെ ഗോപീകൃഷ്‌ണന്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS -UNIT 2: CIRCLES - VIDEO LESSON
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS -UNIT 2: CIRCLES - VIDEO LESSON

No comments:
Post a Comment