പൊതുവിദ്യാഭ്യാസം - എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേര്‌ തിരുത്തി നല്‍കുന്നതിനുള്ള നിലവിലെ ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**അധികമായി നല്‍കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പെന്‍ഷനര്‍ /കുടുംബപെന്‍ഷനര്‍ എന്നിവരില്‍ നിന്നും തിരികെ ഈടാക്കുന്നത്‌ -മാര്‍ഗനിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സി.എസ്‌.എസ്‌ പോര്‍ട്ടല്‍ മുഖേനയുള്ള ഫണ്ട്‌ വിനിയോഗം - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക**

9/04/2020

STANDARD IX MALAYALAM അടിസ്ഥാന പാഠാവലി - ഹരിതമോഹനം -WORKSHEET BASED ON CLASS (03-09-2020)

KITE VICTERS ചാനല്‍  ഇന്നലെ സംപ്രേഷണം ചെയ്ത(03-09-2020) ഒന്‍പതാം ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ ഹരിതമോഹനം  എന്ന  പാഠഭാഗത്തെ  ആസ്പദമാക്കി തിരൂര്‍ ഉപജില്ലയിലെ മലയാളം അധ്യാപക കൂട്ടായ്‍മ്മ Team Malayalam) , വിദൂരം (Vidooram) എന്ന പേരില്‍ തയ്യാറാക്കിയ  First bell Online Support material  പോസ്റ്റ് ചെയ്യുകയാണ്. കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഏകോപനം ചെയ്ത തിരൂര്‍  ബി. ആര്‍ സിക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment