പൊതുവിദ്യാഭ്യാസം - എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേര്‌ തിരുത്തി നല്‍കുന്നതിനുള്ള നിലവിലെ ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**അധികമായി നല്‍കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പെന്‍ഷനര്‍ /കുടുംബപെന്‍ഷനര്‍ എന്നിവരില്‍ നിന്നും തിരികെ ഈടാക്കുന്നത്‌ -മാര്‍ഗനിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സി.എസ്‌.എസ്‌ പോര്‍ട്ടല്‍ മുഖേനയുള്ള ഫണ്ട്‌ വിനിയോഗം - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക**

9/05/2020

TEACHER'S DAY QUIZ QUIZ, TEACHER'S DAY SPEECH

അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് നല്‍കാവുന്ന ക്വിസ് ചോദ്യോത്തരങ്ങള്‍, അധ്യാപക ദിന പ്രസംഗം എന്നിവ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മന്‍സൂര്‍, വയനാട്
Teacher's day Quiz/ അധ്യാപക ദിന ക്വിസ്

No comments:

Post a Comment