കൈറ്റ്‌ - 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം - സ്‌കൂളുകള്‍ “സമ്പൂര്‍ണ'യില്‍ യു.ഐ.ഡി. വിവരങ്ങള്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച്‌...Circular dated 17-06-2026..ഡൌണ്‍ലോഡ്സ് കാണുക.**2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ - സംബന്ധിച്ച്‌..Circular dated 17-06-2026 ....ഡൌണ്‍ലോഡ്സ് കാണുക.**പൊതുവിദ്യാഭ്യാസം - കേരള സ്കൂള്‍ കലോത്സവം - 2026-27 ഫെസ്റ്റിവല്‍ ഫണ്ട്‌ ശേഖരിക്കുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക...**സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂറപ്പെടുവിയ്ക്കന്നു. ..ഡൌണ്‍ലോഡ്സ് കാണുക**

8/11/2020

STANDARD IX - MATHEMATICS -AREA - WORKSHEETS - QUESTIONS, ANSWERS AND DISCUSSION MM AND EM

ഒൻപതാം ക്ലാസിലെ ഒന്നാമത്തെ പാഠമായ പരപ്പളവിൽ ( AREA)നിന്നുള്ള എല്ലാ വർക്ക് ഷീറ്റുകളും , അവയുടെ ഉത്തരങ്ങളും , ചർച്ചകളും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ശരത്ത് എ.എസ്.; ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി, മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 STANDARD IX - AREA - QUESTIONS  -MAL MEDIUM
STANDARD IX - AREA  - ANSWERS - MAL MEDIUM 
STANDARD IX - AREA  -DISCUSSIONS - MAL MEDIUM 
STANDARD IX - AREA - QUESTIONS  -ENG MEDIUM
STANDARD IX - AREA  - ANSWERS - ENG MEDIUM 
STANDARD IX - AREA  -DISCUSSIONS - ENG MEDIUM  

No comments:

Post a Comment