പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/30/2020

STANDARD VIII, IX AND X PHYSICS - SELF ASSESSMENT TOOLS MM AND EM BY:ARUN S NAIR

എല്ലാ കുട്ടികൾക്കും ക്ലാസുകൾ സമയത്തിന് കേൾക്കാനും കാണാനും സാധിക്കാത്ത ഈ  സാഹചര്യത്തിൽ പരീക്ഷകൾ നടത്തി മാനസിക സമ്മർദം കുട്ടികളിൽ ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക്  സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ  PHYSICS  SELF ASSESSMENT TERM 1-   2020  ഷെയർ ചെയ്യുകയാണ് ശ്രീ അരുണ്‍  എസ് നായര്‍ , എച്ച്.എസ്.റ്റി ഫിസിക്സ്  CHSS Adakkakundu .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
>>ഫിസിക്സ്  ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിലയിരുത്തലാണിത് .
>>കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച്  സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
>>സബ്‌മിറ്റ് ചെയ്തു കഴിഞ്ഞാൽ സ്കോർ അറിയാൻ സാധിക്കും.
>>Class 10 ആകെ 20 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 25
Class 9 maximum score 15
>>ഇതിന്റെ ഉത്തരങ്ങൾ കൂടുതലായി വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ "youtube.com/arunsirclasses"  ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.
STANDARD X PHYSICS
STD X PHYSICS SELF ASSESSMENT 
STANDARD IX PHYSICS
STANDARD IX PHYSICS - SELF ASSESSMENT
STANDARD VIII PHYSICS 
STANDARD VIII PHYSICS SELF ASSESSMENT 

No comments:

Post a Comment