പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/14/2020

STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL MM AND EM

ഡയറ്റ് ആനക്കരയുടെ കീഴില്‍ Inter Bell എന്ന പേരില്‍ ഓണ്‍ലൈന്‍ പഠന പിന്തുണ സാമഗ്രികള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ് .ഇതിന്റെ ഭാഗമായി ഇന്ന്  എട്ടാം ക്ലാസ് ഗണിത്തിന്റെ വര്‍ക്ക്ഷീറ്റ് ആണ് പുറത്തിറക്കിയിരികുന്നത്.  വളരെ താഴെ തട്ടിലുള്ള കുട്ടികള്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലാണ്  ഈ വര്‍ക്കഷീറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഈ ചോദ്യങ്ങള്‍ ചെയ്ത് കഴിഞാള്‍ അതിന്  താഴെ  3 ടൈപ്പ്  QR Code കള്‍ കാണാം.ഈ കോഡുകള്‍ ഓരൊന്നായി  ക്ലിക്ക് ചെയ്താല്‍ അതില്‍ കൊടുത്തിരിക്കുന്ന അധിക വായന സാമഗ്രികള്‍ കാണാം.ഏത് ക്ലാസുമായി ബന്ധപ്പെട്ടാണ് ഈ വര്‍ക്ക്ഷീറ്റ് തയ്യാറാക്കിയത് എന്ന് അറിയാനും സാധിക്കും.
STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL MM -WORKSHEET 1(CLASS 18 )
STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL MM -WORKSHEET 2(CLASS 18 ) 
STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL EM - WORSKSHEET 1 (CLASS 18)
STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL EM - WORSKSHEET 2 (CLASS 18)
  STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL MM(CLASS 17)
STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL EM(CLASS 17)

No comments:

Post a Comment