പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

8/01/2020

STANDARD X - SOCIAL SCIENCE II - ഋതുഭേദങ്ങളും സമയവും -(SEASONS AND TIME)STUDY NOTE - MM

പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്രം ഒന്നാമത്തെ അദ്ധ്യായമായ  ഋതുഭേദങ്ങളും സമയവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് മലയാളം മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രകാശ് മണികണ്ഠന്‍ സാര്‍, PTMYHSS EDAPPALAM.
സാറിന് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X - SOCIAL SCIENCE II -  ഋതുഭേദങ്ങളും സമയവും -STUDY NOTE - MM
MORE RESOURCES BY PRAKASAN MANIKANDAN SIR
STANDARD X HUMAN RESOURCE DEVELOPMENT  മാനവ വിഭവ ശേഷി വികസനം - STUDY MATERIAL MM
STANDARD X  SOCIAL SCIENCE II - HUMAN RESOURCE DEVELOPMENT - ONLINE TEST MM 
STANDARD X SOCIAL SCIENCE II - UNIT 1: SEASONS AND TIME - ONLINE TEST 

No comments:

Post a Comment