Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/21/2020

CLASS 10 PHYSICS | LET US ASSES |ELECTROMAGNETIC INDUCTION | വൈദ്യുത കാന്തിക പ്രേരണം | വിലയിരുത്താം

പത്താം ക്ലാസ് ഫിസിക്സിലെ  വൈദ്യുത കാന്തിക പ്രേരണം എന്ന പാഠഭാഗത്തിന്റെ അവസാമുള്ള Let us assess(വിലയിരുത്താം) എന്ന ഭാഗത്തിലെ 25 ചോദ്യങ്ങളും ഉത്തരങ്ങളും ഇംഗ്ലീഷ് മലയാളം മീഡിയം കുട്ടികൾക്ക് വേണ്ടി വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ക്ലാസ്. ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ്. നായര്‍ , CHSS Adakkakundu., Malappuram
സംശയങ്ങൾ 9747113838 ൽ വിളിച്ചോ വാട്സ് ആപ്പ് ചെയ്തോ ചോദിക്കാം.
 

CLASS 10 PHYSICS | LET US ASSES |ELECTROMAGNETIC INDUCTION | വൈദ്യുത കാന്തിക പ്രേരണം | വിലയിരുത്താം 

No comments:

Post a Comment