Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/21/2020

STANDARD VIII, STD IX AND STD X ENGLISH: VIDOORAM SUPPORT MATERIAL BY: TIRUR SUB DISTRICT (UPDATED WITH WORKSHEET OF STD X ENGLISH BASED ON CLASS(17-09-2020)

തിരൂര്‍  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  ഡി.ഇ.ഒ ശ്രീ രമേശന്‍ സാറിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഉപജില്ലയിലെ ഇംഗ്ലീഷ്  അധ്യാപക കൂട്ടായ്‍മ(TEAM ENGLISH)  Vidooram എന്ന പേരില്‍ തയ്യാറാക്കിയEnglish  First bell Online Support material  പോസ്റ്റ് ചെയ്യുകയാണ്. കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും(Team English) ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഏകോപനം ചെയ്ത കുറ്റിപ്പുറം ബി. ആര്‍ സിക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

2 comments: