കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

9/21/2020

STANDARD X CHEMISTRY UNIT 2: MOLE CONCEPT AND GAS LAWS - SHORT NOTES NOTES MM AND EM ; UNIT 3: VIDEO, STUDY NOTES MM AND EM

 പത്താം ക്ലാസ്  കെമിസ്ട്രി മൂന്നാം അധ്യായമായ ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ , അതുമായി ബന്ധപ്പെട്ട നോട്ട് , രണ്ടാം അധ്യാത്തിലെ ഷോര്‍ട്ട് നോട്ട് എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Chemistry State Resource Group ,പാഠ പുസ്തക അംഗവും , എറണാകുളം ജില്ലാ ശാസ്ത്ര രംഗം കൺവീനറും ആയ ശ്രീ Benny PP ,HST ,GHSS Kadayiruppu ,Ernakulam .
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു
STANDARD X CHEMISTRY UNIT 3:  STUDY NOTES BASED ON VIDEO MM
STANDARD X CHEMISTRY UNIT 3:  STUDY NOTES BASED ON VIDEO EM
STANDARD X CHEMISTRY UNIT 3: VIDEO
STANDARD X CHEMISTRY UNIT 2: MOLE CONCEPT AND GAS LAWS - SHORT NOTES  NOTES  MM AND EM

No comments:

Post a Comment