കൈറ്റ്‌ - 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം - സ്‌കൂളുകള്‍ “സമ്പൂര്‍ണ'യില്‍ യു.ഐ.ഡി. വിവരങ്ങള്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച്‌...Circular dated 17-06-2026..ഡൌണ്‍ലോഡ്സ് കാണുക.**2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ - സംബന്ധിച്ച്‌..Circular dated 17-06-2026 ....ഡൌണ്‍ലോഡ്സ് കാണുക.**പൊതുവിദ്യാഭ്യാസം - കേരള സ്കൂള്‍ കലോത്സവം - 2026-27 ഫെസ്റ്റിവല്‍ ഫണ്ട്‌ ശേഖരിക്കുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക...**സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂറപ്പെടുവിയ്ക്കന്നു. ..ഡൌണ്‍ലോഡ്സ് കാണുക**

9/12/2020

PLUS TWO PHYSICS CHAPTER 1 - UNIT TEST 1 - VIDEO

Plus Two physics ആദ്യ യൂണിറ്റിനെ അടിസ്ഥാമാക്കിയുള്ള ഒരു യൂണിറ്റ് test, യൂണിറ്റിലെ മുഴുവൻ ഡെറിവേഷൻസ്, യൂണിറ്റിലെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളിച്ച നാല്പതിലധികം Practice Questions & Solutions എന്നിവ ഉള്‍പ്പെടുത്തിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
<\PLUS TWO PHYSICS CHAPTER 1 - UNIT TEST  1 - VIDEO

No comments:

Post a Comment