പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

9/06/2020

STANDARD IX UNIT 3 - PAIRS OF EQUATIONS (സമവാക്യജോടികൾ) -ALL CONCEPTS IN ONE VIDEO AND ADDITIONAL ACTIVITIES

ഒന്‍പതാം ക്ലാസ് ഗണിത്തിലെ Pairs of equations (സമവാക്യജോടികൾ) എന്ന മൂന്നാം പാഠത്തിലെ എല്ലാ ആശയങ്ങളും ഒറ്റ വീഡിയോയിൽ ചേര്‍ത്ത് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery , HST Maths, Puliyapparamb HSS Kodunthirapully, Palakkad
അധിക പ്രവർത്തനങ്ങൾക്ക് വർക്ക് ഷീറ്റ് ചേർത്തിരിക്കുന്നു
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX UNIT 3 - PAIRS OF EQUATIONS  (സമവാക്യജോടികൾ) -ALL CONCEPTS IN ONE VIDEO AND ADDITIONAL ACTIVITIES

No comments:

Post a Comment