Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/28/2020

STANDARD VIII CHEMISTRY - UNIT 2: ONLINE TEST - MALAYALAM AND ENG MEDIUM

എട്ടാം തരം കെമിസ്ടി രണ്ടാമത്തെ യൂണിറ്റായ പദാർത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ എന്ന  യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റിൻ്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ അബ്‍ദുൾ സലാം ,HST, Govt.Model Higher Secondary School Vellamunda,Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY - UNIT 2: ONLINE TEST - MALAYALAM MEDIUM 
STANDARD VIII CHEMISTRY - UNIT 2: ONLINE TEST - ENG MEDIUM 

No comments:

Post a Comment