Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/29/2020

STANDARD VIII AND X KERALA PADAVALI & ADISTHANA PADAVALI - ONLINE SELF EVALUATION TOOLS BASED ON FIRST THREE CHAPTERS

എട്ടാം ക്ലാസ് കേരള പാഠാവലി, അടിസ്ഥാന പാഠവലിയിലെ ആദ്യത്തെ മൂന്ന് ചാപ്റ്ററുകളെയും, പത്താം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ ആദ്യ മൂന്ന് ചാപ്റ്ററുകളെയും , പത്താം ക്ലാസ് കേരള പാഠാവലി, അടിസ്ഥാന പാഠവലിയിലെ ഒന്നാം ചാപ്റ്ററിന്റെ പാഠഭാഗങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്വയം വിലയിരുത്തല്‍ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ സുരേഷ് അരീക്കോട്, ജി.എച്ച്.എസ്.എസ് അരീക്കോട്, മലപ്പുറം ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII KERALA PADAVALI - SELF EVALUATION TOOL BASED ON FIRST THREE CHAPTERS
STANDARD VIII ADISTHANA PADAVALI - SELF EVALUATION TOOL BASED ON FIRST THREE CHAPTERS
STANDARD X KERALA PADAVALI - SELF EVALUATION TOOL BASED ON FIRST CHAPTER 
STANDARD ADISTHANA  PADAVALI -SELF EVALUATION TOOL BASED ON FIRST CHAPTER
STANDARD X ADISTHANA PADAVALI - SELF EVALUATION TOOL BASED ON FIRST THREE CHAPTERS

No comments:

Post a Comment