പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

9/29/2020

STD VIII MALAYALAM BT - SILENT BELL SUPPORT MATERIAL BY KUTTIPPURAM SUB DISTRICT BASED ON CLASS 28-09-2020

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍  28-09-2020ന്  സംപ്രേഷണം ചെയ്ത STD 8  മലയാളം അടിസ്ഥാന പാഠാവലി  First Bell ക്ലാസിനെ ആസ്പദമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ മലയാള ഭാഷാ അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ സൈലന്റ്  ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്കഷീറ്റ് തയ്യാറാക്കിയ അദ്ധ്യാപക കൂട്ടായ്മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍ ഡി.ഇ.ഒ രമേശന്‍ സാറിനും , കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII - MALAYALAM
STANDARD VIII - MALAYALAM ADISTHANA PADAVALI -രണ്ട് മത്സ്യങ്ങള്‍-  WS 4 (28-09-2020)
STANDARD VIII - MALAYALAM ADISTHANA PADAVALI -എണ്ണ നിറച്ച കരണ്ടി  WS 1 (20-08-2020)
STANDARD VIII -MALAYALAM  KERALA PADAVALI -വഴിയാത്ര -WS-(24-08-2020)
STANDARD VIII MALAYALAM- KERALA PADAVALI - വഴിയാത്ര WS (17-08-2020) 
STANDARD VIII - MALAYALAM  -KERALA PADAVALI - വഴിയാത്ര WS -(29-07-2020)
STANDARD VIII MALAYALAM -KERALA PADAVALI 23-07-2020 WS(23-07-2020)
STANDARD VIII MALAYALAM KERALA PADAVALI -  ആ വാഴവെട്ട് - 2 -( 21-07-2020)
STANDARD VIII - ADISTHANA PADAVALI -  ആ വാഴവെട്ട് WS 1 (16-07-2020) 
RELATED POSTS  
STANDARD VIII - അടിസ്ഥാന പാഠാവലി - എണ്ണ നിറച്ച കരണ്ടി-സംക്ഷിപ്ത വിവരണം 
STANDARD VIII ADISTHANA PADAVALI -എണ്ണ നിറച്ച കരണ്ടി -പഠനകുറിപ്പുകള്‍

No comments:

Post a Comment