പൊതുവിദ്യാഭ്യാസം - എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേര്‌ തിരുത്തി നല്‍കുന്നതിനുള്ള നിലവിലെ ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**അധികമായി നല്‍കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പെന്‍ഷനര്‍ /കുടുംബപെന്‍ഷനര്‍ എന്നിവരില്‍ നിന്നും തിരികെ ഈടാക്കുന്നത്‌ -മാര്‍ഗനിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സി.എസ്‌.എസ്‌ പോര്‍ട്ടല്‍ മുഖേനയുള്ള ഫണ്ട്‌ വിനിയോഗം - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക**

11/14/2020

STANDARD X ICT - UNIT 7 WORKING OF INTERNET -NOTES PART 2-MM AND EM BASED ON ONLINE CLASS 13-11-2020: BY HOWLATH K

KITE VICTERS ചാനലിൽ ഇന്നലെ 13-11-2020സംപ്രേഷണം ചെയ്ത  പത്താം ക്ലാസ് ഐ.സി ടി ഓണ്‍ ലൈന്‍ ക്ലാസിനോടൊപ്പം ഉപയോഗിക്കാവുന്ന  നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ഹൗലത്ത് ടീച്ചര്‍, CKHS MANIMOOLY.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POST 

No comments:

Post a Comment