Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

11/14/2020

STANDARD X CHEMISTRY - SELF EVALUATION TOOLS BASED ON ALL CONCEPTS OF FIRST THREE CHAPTERS BY:EBRAHIM V A

പത്താം ക്ലാസ്സിലെ Chemistry ആദ്യത്തെ മൂന്ന് യൂണിറ്റുകളിലെ മുഴുവന്‍ ആശയങ്ങളും സ്വായത്തമാക്കിയോയെന്ന് കുട്ടിക്ക് സ്വയം പരിശോധിച്ച് കണ്ടെത്തുവാനും അതുവഴി അവരവരുടെ നിലവിലെ പഠനത്തിലെ മേന്‍മയും ന്യൂനതയും തിരിച്ചറിയുവാനും കഴിയുന്ന തരത്തിലാണ് ഇത് സംവിധാനിച്ചിട്ടുള്ളത്. അവസാനത്തില്‍ സൂചികയോടൊപ്പം നല്‍കിയിട്ടുള്ള ഓഡിയോ വിശദീകരണം സശ്രദ്ധം കേള്‍ക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.

No comments:

Post a Comment