കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

9/11/2020

STANDARD X ICT - UNIT - ATTRACTIVE WEB DESIGNING MM , EM QUESTIONS AND ANSWERS, VIDEO LINKS

പത്താം ക്ലാസിലെ ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ ആയ വെബ് ഡിസൈനിംഗിൽ നിന്നുള്ള ഉള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. കൂടാതെ ഈ അധ്യായത്തിലെ ലെ എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ചേര്‍ത്തിട്ടുണ്ട്.
സാറിന് ഞങ്ങളു ടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X ICT - UNIT - ATTRACTIVE WEB DESIGNING EM QUESTIONS AND ANSWERS
STANDARD X ICT - UNIT - ATTRACTIVE WEB DESIGNING MM QUESTIONS AND ANSWERS

No comments:

Post a Comment