XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

9/12/2020

ENGLISH GRAMMAR FOR HIGH SCHOOL CLASSES -VIDEO TUTORIALS BASED ON TENSE , PREPOSTIONS BY: AHSHRAF VVN

ഇംഗ്ലീഷ്  ഗ്രാമറിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ ടെൻസ് (Tense)നെ കുറിച്ച് വിശദമായി മലയാളത്തിൽ വിവരിക്കുന്ന വീഡിയോകള്‍  പോസ്റ്റ് ചെയ്യുന്നത്.ഈ വീഡിയോകള്‍ തയ്യാറാക്കിയിരിക്കുന്നത് ഏവര്‍ക്കും സുപരിചിതനായ DGHSS Tanur ലെ ഇംഗ്ലീഷ് അധ്യാപകന്‍  ശ്രീ വി.വി.എന്‍ അഷ്‍റഫ് സാര്‍ .കൂടാതെ ഇംഗ്ലീഷ് പരീക്ഷകളില്‍ സ്ഥിരമായി ചോദിക്കാറുള്ള Prepositions നെ കുറിച്ച് തയ്യാറാക്കിയ വീഡിയോകളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ വീഡിയോകള്‍ ഷെയര്‍ ചെയ്ത അഷ്‍റഫ് സാറിന് ഞങ്ങലുടെ നന്ദി അറിയിക്കുന്നു
SIMPLE PRESENT TENSE
PRESENT CONTINUOUS TENSE
PRESENT PERFECT TENSE
PRESENT PERFECT CONTINUOUS
SIMPLE PAST TENSE
PAST CONTINUOUS TENSE
PAST PERFECT TENSE
PAST PERFECT CONTINUOUS TENSE
SIMPLE FUTURE TENSE
FUTURE CONTINUOUS TENSE
PREPOSITIONS
PREPOSITION -  (IN) VIDEO 3
PREPOSITION (AT)VIDEO 2
PREPOSTION(ON) VIDEO 1

No comments:

Post a Comment