Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/14/2020

STANDARD X MATHEMATICS- UNIT 2: CIRCLES- VIDEO CLASS BY: SREEREJNATH

പത്താം ക്ലാസിലെ രണ്ടാം അധ്യായം - വൃത്തങ്ങൾ - നിർമ്മിതികളുടെ വീഡിയോ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ SREEREJNATH.G,HST MATHS,THACHINGANADAM HSS.
• 22.5° അളവിൽ കോൺ നിർമ്മിക്കുന്നതെങ്ങനെ?
• പരിവൃത്ത ആരം 3 cm ഉം രണ്ട് കോണുകൾ 37.5° , 32.5° ആയ ത്രികോണം വരയ്ക്കൽ (Text Book Activities ) എന്നിവ ഈ വീഡിയോയിലൂടെ വിശദീകരികരിക്കുന്നു.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Class 10, Unit 2: Circles Constructions Draw angles 22.5°,11.25°
 

No comments:

Post a Comment