Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

10/04/2020

STANDARD X MATHEMATICS -UNIT 2 - CIRCLES- ONLINE SELF EVALUATION TOOLS - MM AND EM BY ZAHACHARIAS THOMAS(UPDATED ON 04-10-2020)


പത്താം ക്ലാസ് ഗണിതം രണ്ടാം അധ്യായമായ വൃത്തങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓൺലൈൻ സെൽഫ് ഇവാലുവേഷൻ(self evaluation series) സീരിസുകളുടെ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Zacharias Thomas, GHS Periya, Wayanad.
കുട്ടികൾക്ക് പാഠവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ശേഷികളും ധാരണകളും സ്വയം വിലയിരുത്തി മുന്നോട്ടുപോകാൻ ഇവ സഹായകരമാകും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UPDATED ON 04-10-2020
27-09-2020

No comments:

Post a Comment