പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

10/22/2020

STANDARD IX MATHS -PAIRS OF EQUATIONS - SELF ASSESSMENT TEST MM AND EM

ഒൻപതാം ക്ലാസ് ഗണിതത്തിലെ മൂന്നാമത്തെ പാഠമായ സമവാക്യ ജോടികൾ (PAIRS OF EQUATIONS )നിന്നുള്ള Self Assessment Test മലയാളം, ഇംഗ്ലീഷം മീഡിയങ്ങളിലായി തയ്യാറാക്കിശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX MATHS -PAIRS OF EQUATIONS - SELF ASSESSMENT TEST MM 

STANDARD IX MATHS -PAIRS OF EQUATIONS - SELF ASSESSMENT TEST EM

No comments:

Post a Comment