Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

10/04/2020

STANDARD VIII - UNIT 4: IDENTITIES (സർവ്വസമവാക്യങ്ങൾ) : ALL CONCEPTS IN ONE VIDEOS

എട്ടാം ക്ലാസിലെ ഗണിത ശാസ്ത്രം chapter 4  - Identities (സർവ്വസമവാക്യങ്ങൾ) എന്ന പാoത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery , HST Maths, Puliyapparamb HSS Kodunthirapully, Palakkad.
പാഠത്തിലെ പ്രധാനപ്പെട്ട കണക്കുകൾ എല്ലാം ഈ വീഡിയോയില്‍ വിശദീകരിക്കുന്നു.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
RELATED POSTS 
STD VIII MATHEMATICS - UNIT 3: POLYGONS - ALL CONCEPTS IN ONE VIDEO

STD VIII MATHEMATICS - UNIT 2: EQUATIONS 
STD VIII MATHEMATICS - UNIT 1: EQUAL TRIANGLES

No comments:

Post a Comment