ആധാര്‍ അധിഷ്ഠിത മൊബൈല്‍ ഓ.ടി.പി വഴി ലോഗിന്‍, സ്പാര്‍ക്കില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ മാറ്റുന്നതിനുള്ള നടപടികള്‍ - തുടര്‍ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്‌.....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍[മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം- 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയ - അധിക നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ...ഡൌണ്‍ലോസ് കാണുക.**

12/19/2020

പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - കൊച്ചുചക്കരച്ചി - വീഡിയോ ഭാഗം -നാല് - 25 ഒബ് ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും ഉത്തരങ്ങളും

പത്താം  ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ  കൊച്ചുചക്കരച്ചി  എന്ന പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ 
25 ഒബ് ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
 എല്ലവരും ഷെയര്‍ ചെയ്തും subscribe ചെയ്തും പ്രോത്സാഹിപ്പിക്കുമല്ലോ?..
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - കൊച്ചുചക്കരച്ചി - വീഡിയോ ഭാഗം -4
RELATED POSTS
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - കൊച്ചുചക്കരച്ചി - വീഡിയോ ഭാഗം -3
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - കൊച്ചുചക്കരച്ചി - വീഡിയോ ഭാഗം -2
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - കൊച്ചുചക്കരച്ചി - വീഡിയോ ഭാഗം -1
 പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - അമ്മത്തൊട്ടില്‍ - വീഡിയോ-ഭാഗം 3
MORE RESOURCES BY SURESH AREECODE
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - അമ്മത്തൊട്ടില്‍ - വീഡിയോ-ഭാഗം 2
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - അമ്മത്തൊട്ടില്‍ - വീഡിയോ-ഭാഗം 1
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - ജീവിതം പടരുന്ന വേരുകള്‍- വീഡിയോ

No comments:

Post a Comment