പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

12/20/2020

STANDARD X MATHEMATICS - CHAPTER 7 -TANGENTS- ALL CONCEPTS IN ONE VIDEO

  പത്താം ക്ലാസ് ഗണിതത്തിലെ ഏഴാം ചാപ്റ്ററായ തൊടുവരകള്‍ എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും പ്രധാന പ്രവർത്തനങ്ങളും ഉൾപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery , HST Maths, Puliyapparamb HSS Kodunthirapully, Palakkad.
മുൻ വർഷത്തെ ചോദ്യപേപ്പുകളിലെ ചോദ്യങ്ങൾ ഉൾപ്പെട്ട വർക്ക് ഷീറ്റും ചേർത്തിരിക്കുന്നു.
സാറിന് ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X MATHEMATICS - CHAPTER 7 -TANGENTS- ALL CONCEPTS IN ONE VIDEO
RELATED POSTS
STANDARD X MATHEMATICS - CHAPTER 6 - COORDINATES
SSLC MATHEMATICS UNIT 4: ALL CONCEPTS IN ONE VIDEO
SSLC MATHS UNIT4: IMPORTANT QUESTIONS AND SOLUTIONS
SSLC MATHS UNIT 3:  ALL CONCEPTS IN ONE VIDEO
SSLC MATHS -UNIT 2 - ALL CONCEPTS IN ONE VIDEO
SSLC MATHEMATICS- UNIT 2 : IMPORTANT QUESTIONS &SOLUTIONS
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - VIDEO CLASS, QUESTION DISCUSSION

No comments:

Post a Comment