പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

12/20/2020

STANDARD VIII MATHEMATICS - IDENTITIES - NOTES/WORKSHEET -MM BASED ON FIRST BELL CLASSES

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസ് ഗണിതത്തിലെ സര്‍വ്വസമ വാക്യങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട  ഫസ്റ്റ് ബെല്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി താനൂര്‍ ഉപജില്ല ഗണിത അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ നോട്ട് /വര്‍ക്കഷീറ്റ് ഷെയര്‍ ചെയ്യുകയാണ്. ഇവ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
 STANDARD VIII -MATHEMATICS - CHAPTER 4: IDENTITIES EPISODE 24 - MM-NOTES
 STANDARD VIII -MATHEMATICS - CHAPTER 4: IDENTITIES EPISODE 25 - MM-NOTES
 STANDARD VIII -MATHEMATICS - CHAPTER 4: IDENTITIES EPISODE 26 - MM-NOTES
 STANDARD VIII -MATHEMATICS - CHAPTER 4: IDENTITIES EPISODE 27 - MM-NOTES
 STANDARD VIII -MATHEMATICS - CHAPTER 4: IDENTITIES EPISODE 28 - MM-NOTES
 STANDARD VIII -MATHEMATICS - CHAPTER 4: IDENTITIES EPISODE 29 - MM-NOTES
 STANDARD VIII -MATHEMATICS - CHAPTER 4: IDENTITIES EPISODE 30 - MM-NOTES
 STANDARD VIII -MATHEMATICS - CHAPTER 4: IDENTITIES EPISODE 31 - MM-NOTES

No comments:

Post a Comment