Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/29/2021

SOCIAL SCIENCE SUPPORT MATERIAL FOR SSLC STUDENTS 2021

2021 മാര്‍ച്ച്‌ 17 മുതല്‍ ആരംഭിക്കുന്ന എസ്‌ എസ്‌ എല്‍ സി പരീക്ഷക്ക്‌ ചുരുങ്ങിയ സമയത്തിനുളളില്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി ജില്ലാ സാമൂഹ്യശാസ്ത്ര കൌണ്‍സില്‍ ‘SMS - 10° (Support Material -std 10)എന്ന പേരില്‍ തയ്യാറാക്കിയ സാമൂറൃശാസ്ത്ര വിഷയങ്ങളുടെ പഠനസഹായി പോസ്റ്റ് ചെയ്യുന്നു.
ഇവ തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര കൂട്ടായ്മക്കും ഷെയര്‍ ചെയ്ത കെ.എസ്. ദീപു സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE SUPPORT MATERIAL FOR SSLC STUDENTS 2021

No comments:

Post a Comment