Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/11/2021

SSLC BIOLOGY- WORKSHEES BASED ON FOCUS AREA - MM AND EM (UPDATED WITH WS OF CHAPTER 6,7,8)

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി  ബയോളജിയിലെ ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങളെ(FOCUS AREA)ഉള്‍പ്പെടുത്തി ഡയറ്റ് ആനക്കരയുടെ കീഴില്‍ inter Bell എന്ന പേരില്‍ തയ്യാറാക്കിയ പഠന പിന്തുണ സാമഗ്രി പോസ്റ്റ് ചെയ്യുകയാണ്
ഇവ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന്  നേത‍ൃത്വം നല്‍കിയ DIET ഫാകള്‍ട്ടിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
UPDATED WITH WORKSHEET OF CHAPTER 5 MM AND EM
SSLC BIOLOGY- UNIT 1: അറിയാനും പ്രതികരിക്കാനും - WORKSHEET MM
SSLC BIOLOGY-SENSATIONS AND RESPONSES- WORKSHEET EM

SSLC BIOLOGY- UNIT 2 അറിവിന്റെ വാതായനങ്ങള്‍- WORKSHEET MM
SSLC BIOLOGY- UNIT 2 WINDOWS OF KNOWLEDGE- WORKSHEET EM
SSLC BIOLOGY- UNIT 3:
സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍- WORKSHEET MM
SSLC BIOLOGY- UNIT 3: CHEMICAL MESSAGES FOR HOMEOSTASIS- WORKSHEET EM
SSLC BIOLOGY- UNIT 4: അകറ്റി നിര്‍ത്താം രോഗങ്ങളെ WORKSHEET MM
SSLC BIOLOGY -UNIT 4: KEEPING DISEASES AWAY - WORKSHEET EM
SSLC BIOLOGY- UNIT 5: പ്രതിരോധത്തിന്റെ കാവലാളുകള്‍ WORKSHEET MM
SSLC BIOLOGY -UNIT 5: SOLDIERS OF DEFENSE - WORKSHEET EM
SSLC BIOLOGY- UNIT 6 : ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍ - MM
SSLC BIOLOGY- UNIT 6 : UNRAVELLING GENETIC MYSTERIES -EM
SSLC BIOLOGY- UNIT 7 : നാളെയുടെ ജനിതകം - MM
SSLC BIOLOGY- UNIT 7: GENETICS FOR FUTURE -EM
SSLC BIOLOGY- UNIT 8 : ജീവന്‍ പിന്നിട്ട പാതകള്‍ - MM
SSLC BIOLOGY- UNIT 8 : PATHS TRAVERSED BY LIFE -EM

No comments:

Post a Comment