**പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലെ സ്ഥലംമാറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു. .ഉത്തരവ് ഡൌണ്‍ലോഡ്സില്‍... **എയിഡഡ്‌ – മേഖലാതല ഫയല്‍ അദാലത്ത്‌ 2026 സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..ഡൌണ്‍ലോഡ്സ് കാണുക**Sr.AA (SCERT), AO (PF) തസ്തികയിലും,AA, AO, APFO തസ്തികയിലും 01-01-2026 തീയതിയില്‍ സേവനം അനുഷ്ടിക്കുന്നവരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവായി...ഡൌണ്‍ലോഡ്സ് കാണുക** പൊതുവിദ്യാഭ്യാസം - വിജിലന്‍സ്‌ - 2025 പ്രതിവര്‍ഷ സ്വത്ത്‌ വിവരപത്രിക SPARK സോഫ്റ്റ്‌വെയര്‍ മുഖേന ഓണ്‍ലൈന്‍ ആയി സംബന്ധിച്ച്‌ സമര്‍പ്പിക്കുന്നത്‌ - സംബന്ധിച്ച സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **പൊതുവിദ്യാഭ്യാസം-- പരീക്ഷാഭവന്‍- പത്താം ക്ലാസ്സിലെ ഈ വര്‍ഷത്തെ (2026) മോഡല്‍ ഐ.ടി പരീക്ഷാ നടത്തിപ്പ്‌ -നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **

1/16/2021

SSLC EQIP STUDY MATERIALS 2021 - ENGLISH, PHYSICS, CHEMISTRY, MATHS AND SOCIAL BASED ON FOCUS AREA MAL MEDIUM

എസ്.എസ്.എല്‍. സി  വിജയശതമാനം ഉയര്‍ത്താന്‍ വേണ്ടി കാസറഗോഡി ജില്ലായ പ‍ഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് കാസറഗോഡിന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന EQIP പ്രോജെക്ടിന്റെ ഭാഗമായി ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെട്ട പാഠഭാഗങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്. പഠനവിഭവങ്ങള്‍ തയ്യാറാക്കുവാന്‍ നേതൃത്വം നല്‍കിയ ജില്ലാ പഞ്ചായത്തിനും, ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ ബാലന്‍ സാറിനും, ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും  , കാസറഗോഡ് ഡി.ഇ.ഒ ശ്രീ നന്ദികേശന്‍ സാറിനും, പഠനവിഭവം തയ്യാറാക്കിയ അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC EQIP  2021 -ENGLISH 
SSLC EQIP  2021 -MATHEMATICS -MAL MEDIUM
SSLC EQIP  2021 SOCIAL SCIENCE I -MAL MEDIUM
SSLC EQIP  2021 SOCIAL SCIENCE II -MAL MEDIUM
SSLC EQIP  2021-PHYSICS -MAL MEDIUM
SSLC EQIP  2021 CHEMISTRY -MAL MEDIUM

No comments:

Post a Comment