പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/16/2021

SSLC SELF EVALUATION TOOL - ALL SUBJECTS -MAL AND ENG MEDIUM

വാളക്കുളം KHM HIGHER SECONDARY SCHOOL പത്താം ക്ലാസ്സിലെ കുട്ടികൾക്കായി Focus area യെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ എല്ലാ വിഷയങ്ങളുടേയും Self evaluation  (ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും) ചോദ്യപേപ്പറുകൾ  പോസ്റ്റ് ചെയ്യുന്നു.
ഡിസംബർ മാസം വരെ കുട്ടികൾ വിക്ടേഴ്സ് ചാനലിലെ ക്ലാസ് കണ്ട് വീട്ടിലിരുന്ന് എത്രത്തോളം പഠിച്ചിട്ടുണ്ട് എന്ന് വിലയിരുത്തുവാനും മുന്നാക്ക പിന്നാക്ക ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനും റിസൾട്ട് മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കും.
SSLC MALAYALAM- കേരള പാഠാവലി -SELF EVALUATION TOOL
SSLC MALAYALAM-അടിസ്ഥാന പാഠാവലി -SELF EVALUATION TOOL
SSLC ENGLISH-SELF EVALUATION TOOL
SSLC HINDI-SELF EVALUATION TOOL
SSLC SANSKRIT-SELF EVALUATION TOOL
SSLC URDU-SELF EVALUATION TOOL
SSLC ARABIC-SELF EVALUATION TOOL
SSLC SOCIAL SCIENCE-SELF EVALUATION TOOL -MM
SSLC SOCIAL SCIENCE-SELF EVALUATION TOOL -EM
SSLC PHYSICS-SELF EVALUATION TOOL -MM
SSLC PHYSICS-SELF EVALUATION TOOL -EM
SSLC CHEMISTRY-SELF EVALUATION TOOL -MM
SSLC CHEMISTRY-SELF EVALUATION TOOL -EM
SSLC BIOLOGY-SELF EVALUATION TOOL -MM
SSLC BIOLOGY-SELF EVALUATION TOOL -EM
SSLC MATHEMATICS-SELF EVALUATION TOOL -MM
SSLC MATHEMATICS-SELF EVALUATION TOOL -EM

No comments:

Post a Comment