Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/25/2021

SSLC ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി -ചോദ്യോത്തര വിശകലനം - ഭാഗം 2 + PDF NOTES

പത്താം ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെട്ട  പ്ലാവിലക്കഞ്ഞി എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തര വിശകനലത്തിന്റെ രണ്ടാം ഭാഗം ,പഠനകുറിപ്പ് +ചോദ്യോത്തത്തിന്റെ പി.ഡി.എഫ്  , എന്നിവ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് അരീക്കോട്, ജി.എച്ച്.എസ്.എസ്, ഉഗ്രപുരം , അരീകോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC KERALA PADAVALI - പ്ലാവിലക്കഞ്ഞി- ഭാഗം 2 + PDF NOTE

SSLC KERALA PADAVALI - ലക്ഷ്മണ സാന്ത്വനം- ഭാഗം 1 + PDF NOTES

No comments:

Post a Comment