Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/25/2021

SSLC PHYSICS AND CHEMISTRY ONLINE TESTS ALL CHAPTERS - BASED ON FOCUSSED AND UNFOCUSSED AREAS

കഴിഞ്ഞ വർഷം Physics, Chemistry SSLC പരീക്ഷ വൈകിയ സാഹചര്യത്തിൽ,ഞാൻ  മുഴുവൻ അധ്യാങ്ങളുടെയും unit wise test  ഗൂഗിൾ ഫോമിൽ തയാറാക്കി  ഫീഡ് ബാക്കിൽ ഉത്തരത്തിന്റ വിശദീകരണവും നൽകിയിരുന്നു. അവ ഈ വർഷവും ഉപയോഗിക്കാവുന്നതാണ്. ആയതിനാൽ അവയുടെയെല്ലാം ലിങ്ക് ഒരു PDF FORMAT ൽ തയാറാക്കി അയക്കുന്നു. ഈ ചോദ്യങ്ങളിൽ focus area യും un focussed ഏരിയയും ഉണ്ട്. സമയം കിട്ടുന്ന മുറക്ക് അവ എഡിറ്റ്‌ ചെയ്യാം. പിന്നെ മറ്റൊന്ന് ഒരു അപേക്ഷയാണ്. വീഡിയോ രൂപത്തിലുള്ള focus area അടിസ്ഥാനമാക്കിയുള്ള റിവിഷൻ എന്റെ ചാനലായ LAYMANS SCIENCE LAB ൽ ഉണ്ട് എന്ന് നിങ്ങൾക്കറിയാമല്ലോ. അത്‌ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുകയും comment ചെയ്യുകയും like ചെയ്യുകയും (ഇഷ്ടപ്പെട്ടാൽ മാത്രം )ചെയ്യുക. ഈ അപേക്ഷയിൽ ഒരു എനിക്ക് അൽപം സ്വാർത്ഥത  എന്ന കാര്യം ഞാൻ മറച്ചു വയ്ക്കുന്നില്ല. 
സ്നേഹത്തോടെ  Ebrahim Vathimattom.

SSLC PHYSICS AND CHEMISTRY ONLINE EXAMS - PDF SHEET CONTAINING LINKS OF GOOGLE FORMS

No comments:

Post a Comment