2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

1/29/2021

SSLC SOCIAL C+ NOTES - MAL MEDIUM

ഈ വര്‍ഷത്തെ എസ് എസ് എൽ സി സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്രം C+ നോട്ട്(മലയാളം മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോജ്  ജി;   ജി.എച്ച്.എസ് എസ്. വെഞ്ഞാറമൂട്  , തിരുവനന്തപുരം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഈ പഠനവിഭവം ഉപകാരപ്രദമായിരിക്കും .ഈ പഠന വിഭവം തയ്യാറാക്കിയ മനോജ് സാറിനും B R M HS ELAVATTOM ലെ താഹ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL C+ NOTES MAL MEDIUM
MORE
RESOURCES BY MANOJ AND TEAM
SSLC SOCIAL ONE WORD TYPE QUESTIONS AND ANSWERS - MAL MEDIUM
SSLC SOCIAL ONE WORD TYPE QUESTIONS AND ANSWERS - ENG MEDIUM

No comments:

Post a Comment