എച്ച്‌.എസ്‌.ടി യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി, മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ & ലാബ്‌ അസിസ്റ്റന്റ്‌ (ഹയര്‍സെക്കന്ററി വിഭാഗം) എന്നീ വിഭാഗങ്ങളില്‍ നിന്നും എച്ച്‌.എസ്‌.എസ്‌ ടി ജൂനിയര്‍) തസ്തികമാറ്റ നിയമനം നല്‍കുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. ഉത്തരവ് -ഡൌണ്‍ലോഡ്സില്‍***. എച്ച്‌.എസ്‌.എസ്‌റ്റി ജൂനിയര്‍ തസ്തികകളിലെ തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്‌.എസ്‌.ടി, യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി – തസ്തികമാറ്റ നിയമനം കെ – ടെറ്റ്‌ യോഗ്യത ഇല്ലാത്തവര്‍ ബോണ്ട്‌/സമ്മതപത്രം സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌... ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ച ഭക്ഷണപദ്ധതി 2026- 2027 -പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***Finance Department - Payment of Dearness Allowance/Dearness Relief to State Judicial Officers/State Judicial Pensioners/Family Pensioners –Revised Rates effective from 01.01.2026 – Orders issued..ഉത്തരവ് -ഡൌണ്‍ലോഡ്സില്‍**

1/10/2021

SSLC SOCIAL SCIENCE QUESTION PAPER PATTERN -160 SCORE -EM

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷിയില്‍  സാമൂഹ്യശാസ്ത്ര വിഷയത്തില്‍  ഊന്നല്‍ നല്‍കേണ്ട  പാഠഭാഗങ്ങളെ (FOCUS LESSONS) ഉള്‍പ്പെടുത്തി പുതിയ PATTERN അനുസരിച്ച് തയ്യാറാക്കിയ ചോദ്യ മാതൃക  ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബുള്‍ വാഹിദ് സാര്‍.
  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE MODEL QUESTION PAPER BASED ON NEW PATTERS 160 MARKS -EM
RELATED POSTS
SSLC SOCIAL SCIENCE - REVISION MODULE BASED ON FOCUS LESSONS - EM - PART 1
SSLC SOCIAL SCIENCE - REVISION MODULE BASED ON FOCUS LESSONS - EM - PART2
SSLC SOCIAL SCIENCE - REVISION MODULE BASED ON FOCUS LESSONS - EM - PART 3
SSLC SOCIAL SCIENCE REVISION MODULE BASED ON FOCUS CHAPTERS

No comments:

Post a Comment