**Provision in SPARK for processing pending salary/arrears of employees, if any, from the office where the employee is currently working - Reg..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌. എസ്‌. എല്‍. സി. പരീക്ഷ മാര്‍ച്ച്‌ 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ എസ്‌. എസ്‌. എല്‍. സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ ...ഡൌണ്‍ലോഡ്സ് കാണുക **

2/08/2021

SSLC STUDY MATERIALS BY DIET KOTTAYAM(UPDATED ON 08-02-2020 WITH BIOLOGY IN FOCUS STUDY MATERIAL

പത്താം ക്ലാസ് വിജയശതമാനം ഉയര്‍ത്താനായി കോട്ടയം ഡയറ്റിലെ ആഭിമുഖ്യത്തില്‍നടപ്പാക്കി വരുന്ന വീജിയവീഥി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങളില്‍ ലഭ്യമായവ പോസ്റ്റ് ചെയ്യുകയാണ് .പഠനവിഭവങ്ങള്‍ തയ്യാറാക്കിയ അധ്യാപക സുഹൃത്തുത്തുകള്‍ക്കും ഈ പോജക്ടിന് നേതൃത്വം നല്‍കിയ ഡയറ്റ് പ്രിന്‍സിപ്പാള്‍, ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത ഡയറ്റ് ഫാകള്‍ട്ടി അംഗങ്ങള്‍,  അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ബയോളജി- ഇന്‍ ഫോക്കസ് 2021  FOCUS AREA BASED EVALUATION TOOL -MM
SSLC വിജയവീഥി - സാമൂഹ്യശാാസ്ത്രം - FOCUS AREA BASED EVALUATION TOOL -MM ( REVISED)

SSLC നവപ്രഭ - ഹിന്ദി-  FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - കെമിസ്ട്രി-  FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - ഫിസിക്സ്-  FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - ഗണിതം - FOCUS AREA BASED EVALUATION TOOL -MM

SSLC -VIJAYAVEETHI-ENGLISH - FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - കേരള പാഠാവലി അടിസ്ഥാന പാഠാവലി- FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - ഗണിതം - FOCUS AREA BASED EVALUATION TOOL -MM
SSLC വിജയവീഥി - ഗണിതം - FOCUS AREA BASED EVALUATION TOOL -EM

No comments:

Post a Comment