കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/08/2021

SSLC MATHEMATICS- CHAPTER 10 : POLYNOMIALS -QUESTION POOL BASED ON THE CONCEPTS OF FOCUS AREA-MM AND-ENG MEDIUM

എസ് എസ് എല്‍ സി  ഗണിത പരീക്ഷയ്ക്ക്    ഊന്നല്‍ നല്‍കേണ്ട   Chapter 10   POLYNOMIALS ( ബഹുപദങ്ങൾ )ലെ ആശയങ്ങളിൽ നിന്നുമുള്ള  നേരത്തെ പ്രസിദ്ധീകരിച്ച മാതൃകാ ചോദ്യങ്ങളുടെ PART - 2 ഇംഗ്ലീഷ്  മീഡിയങ്ങളിലായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS- CHAPTER 10: ബഹുപദങ്ങൾ- QUESTION POOL  BASED ON THE CONCEPTS OF FOCUS AREA MAL MEDIUM
SSLC MATHEMATICS- CHAPTER 10 : POLYNOMIALS-QUESTION POOL BASED ON THE CONCEPTS OF FOCUS AREA-ENG MEDIUM
SSLC MATHEMATICS- CHAPTER 3: സാധ്യതകളുടെ ഗണിതം - QUESTION POOL  BASED ON THE CONCEPTS OF FOCUS AREA MAL MEDIUM
SSLC MATHEMATICS- CHAPTER 3 : MATHEMATICS OF CHANCE -QUESTION POOL BASED ON THE CONCEPTS OF FOCUS AREA-ENG MEDIUM
SSLC MATHEMATICS- CHAPTER 4 : രണ്ടാംകൃതി സമവാക്യങ്ങൾ- QUESTION POOL  BASED ON THE CONCEPTS OF FOCUS AREA  MAL MEDIUM
SSLC MATHEMATICS- CHAPTER 7 : SECOND DEGREE EQUATIONS -QUESTION POOL BASED ON THE CONCEPTS OF FOCUS AREA -  ENG MEDIUM
RELATED POSTS
SSLC MATHEMATICS- CHAPTER 7: തൊടുവരകള്‍ - STUDY NOTES BASED ON THE CONCEPTS OF FOCUS AREA  MAL MEDIUM
SSLC MATHEMATICS- CHAPTER 7 : TANGENTS -
STUDY NOTES BASED ON THE CONCEPTS OF FOCUS AREA -  ENG MEDIUM
SSLC MATHEMATICS- CHAPTER 7: തൊടുവരകള്‍ -QUESTION POOL  BASED ON THE CONCEPTS OF FOCUS AREA  MAL MEDIUM
SSLC MATHEMATICS- CHAPTER 7 : TANGENTS -
QUESTION  POOL BASED ON THE CONCEPTS OF FOCUS AREA -  ENG MEDIUM
SSLC MATHEMATICS- CHAPTER 10: ബഹുപദങ്ങള്‍ -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS MAL MEDIUM
SSLC MATHEMATICS- CHAPTER 10 : POLYNOMIALS -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS ENG MEDIUM
SSLC MATHEMATICS- CHAPTER 5: STUDY NOTES BASED ON THE CONCEPTS OF FOCUS AREAS MAL MEDIUM
SSLC MATHEMATICS- CHAPTER 5: TRIGONOMETRY-STUDY NOTES BASED ON THE CONCEPTS OF FOCUS AREAS ENG MEDIUM
RELATED POSTS
SSLC MATHEMATICS- CHAPTER 2: QUESTIONS -BASED ON THE CONCEPTS OF FOCUS AREAS MAL MEDIUM
SSLC MATHEMATICS- CHAPTER 2: QUESTIONS-STUDY NOTES BASED ON THE CONCEPTS OF FOCUS AREAS

SSLC MATHEMATICS- CHAPTER 2:  വൃത്തങ്ങള്‍ -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS MAL MEDIUM
SSLC MATHEMATICS- CHAPTER 2 : CIRCLES -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS ENG MEDIUM
SSLC MATHEMATICS- CHAPTER 1:  സമാന്തര ശ്രേണികള്‍ -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS MAL MEDIUM
SSLC MATHEMATICS- CHAPTER 1:ARITHMETIC SEQUENCES -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS ENG MEDIUM

SSLC MATHEMATICS - CHAPTER 1: സമാന്തര ശ്രേണികള്‍- -SAMPLE QUESTIONS BASED ON FOCUS AREA MM PART 1.1-QNS
SSLC MATHEMATICS - CHAPTER 1: ARITHMETIC SEQUENCES-SAMPLE QUESTIONS BASED ON FOCUS AREA EM-PART 1.1
QNS
SSLC MATHEMATICS - CHAPTER 1: സമാന്തര ശ്രേണികള്‍- -SAMPLE QUESTIONS BASED ON FOCUS AREA MM PART 1.1 - ANSWERS
SSLC MATHEMATICS - CHAPTER 1: ARITHMETIC SEQUENCES-SAMPLE QUESTIONS BASED ON FOCUS AREA EM-PART 1.1 ANSWERS
SSLC MATHEMATICS - CHAPTER 1: സമാന്തര ശ്രേണികള്‍- -SAMPLE QUESTIONS BASED ON FOCUS AREA MM PART 1.2-QNS
SSLC MATHEMATICS - CHAPTER 1: ARITHMETIC SEQUENCES-SAMPLE QUESTIONS BASED ON FOCUS AREA EM-PART 1. 2-QNS

No comments:

Post a Comment