പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/08/2021

STANDARD X MATHEMATICS- CHAPTER 2: CIRCLES :CONSTRUCTIONS IN CIRCLES AND TANGENTS: STEP BY STEP NOTES WITH ILLUSTRATION

പത്താം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങൾ ( CIRCLES), തൊടുവരകൾ (TANGENTS ) എന്നി പാഠങ്ങളിലെ എല്ലാനിർമിതികളും ( Constructions ) ഓരോ സ്റ്റെപ്പും ചിത്രസഹിതം ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - CHAPTER 2: വൃത്തങ്ങള്‍ -CONSTRUCTIONS IN CIRCLES AND TANGENTS: STEP BY  STEP NOTES WITH  ILLUSTRATION MM
SSLC MATHEMATICS - CHAPTER 2: CIRCLES -CONSTRUCTIONS IN CIRCLES AND TANGENTS: STEP BY  STEP NOTES WITH  ILLUSTRATION EM
RELATED POSTS
SSLC MATHEMATICS - CHAPTER 1: സമാന്തര ശ്രേണികള്‍- -SAMPLE QUESTIONS BASED ON FOCUS AREA MM
SSLC MATHEMATICS - CHAPTER 1: ARITHMETIC SEQUENCES-SAMPLE QUESTIONS BASED ON FOCUS AREA EM
SSLC MATHEMATICS- CHAPTER 1:  സമാന്തര ശ്രേണികള്‍ -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS MAL MEDIUM
SSLC MATHEMATICS- CHAPTER 1:ARITHMETIC SEQUENCES -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS ENG MEDIUM

No comments:

Post a Comment