സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

2/10/2021

PAY FIXATION SOFTWARE 2019-2021 , HELP FILE (UPDATED)

േരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 17.2019 മുതൽ പരിഷ്കരിക്കാനുള്ള ശുപാര്‍ശകള്‍ 11 ശമ്പള പരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന്‌ സമർപ്പിച്ചു. 01-07-2019 മുതല്‍ ഓരോ ജീവനക്കാരനും ലഭിക്കാന്‍ പോകുന്ന പുതുക്കിയ ശമ്പളം പുതുക്കിയ Scale of pay,പുതുക്കിയ H.R.A (1.4.2021 മുതല്‍) ,1.7.2019 മുതല്‍ 31.3.2021 വരെ ലഭിക്കാവുന്ന അരിയര്‍ ,1.7.2019 ന്‌ ശേഷം ലഭിച്ച Grade /Promotionഎന്നിവയുടെ പുനര്‍ നിര്‍ണ്ണയം എന്നിവ കണക്കാക്കാന്‍ സഹായകരമായ ഒരു പ്രോഗ്രാം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്‌ തിരുവല്ല മല്ലപ്പള്ളി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിലെ
അധ്യാപകന്‍ ശ്രീ  ജിജി വര്‍ഗ്ഗീസ്‌ സാര്‍ .
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Excel programme to find your revised pay as per 11th pay commission report

2.Revised pay from 01-07-2019

3.Revised increments from increments on Pre revised increment dated

4.Option to see Grade or promotion re fixation in revised scale from 01-07-2019 to 31.03.2021

5.H.R.A Revised rate from GO(P) Date

6.Arrears from 01-07-2019 to 31.03.2021
PAY FIXATION SOFTWARE 2019-2021

PAY FIXATION SOFTWARE HELP FILE

No comments:

Post a Comment