Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/10/2021

SSLC ENGLISH FOCUS AREA BASED CHAPTER WISE QUESTIONS AND ANSWERS 2021

2021 SSLC ഇംഗ്ലീഷ് പരീക്ഷയിൽ സർക്കാർ തെരഞ്ഞെടുത്ത ഫോക്കസ് ഏരിയയിൽ നിന്നുള്ള മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ഷീന ബാസ്റ്റ്യന്‍ എച്ച്.എസ്.റ്റി ഇംഗ്ലീഷ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ , മെഡിക്കല്‍ കോളേജ്  കാമ്പസ് കോഴിക്കോട്.
കുട്ടികള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ പഠനവിഭവം തയ്യാറാക്കിയ
ഷീന ടീച്ചര്‍ക്ക് ഞങ്ങലുടെ ന്നദിയും കടപ്പാടും അറിയിക്കുന്നു
Summary of Selected Lessons
*Model Questions
*Possible Answers
*Grammar - Model Questions & Answers
SSLC ENGLISH FOCUS AREA BASED CHAPTER WISE QUESTIONS AND ANSWERS

SSLC ENGLISH FOCUS AREA BASED GRAMMAR QUESTIONS AND ANSWERS

No comments:

Post a Comment