Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/10/2021

SSLC FOCUS AREA BASED C GRADE PRACTICE QUESTIONS - MM AND EM

SSLC 2021 ഗണിത ശാസ്ത്രത്തിൽ C ഗ്രേഡ് ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ.
കണക്കിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  അവസാന ഘട്ട റിവിഷൻ പ്രവർത്തനം എന്ന നിലയിൽ ഇതിന്റെ കോപ്പി എടുത്ത് കൊടുത്ത്  ഏകദേശം 4 - 6 മണിക്കൂർ ക്ലാസ് കൊണ്ട് ഇതിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും. മുൻ വർഷങ്ങളിൽ സ്വന്തം ക്ലാസുകളിലും ഡയറ്റിന്റെ ആഭിമുഖ്യത്തിൽ മറ്റ് വിദ്യാലയങ്ങളിലും ഈ രീതിയിൽ ക്ലാസുകൾ ചെയ്ത് നോക്കിയപ്പോൾ  നല്ല മാറ്റം കണ്ടിട്ടുണ്ട്.
ഉപകാരപ്പെടും എന്ന് കരുതുന്നു.
Linto A Vengassery
Puliyaparamb HSS,
Kodunthirapully,Palakkad.
SSLC FOCUS AREA BASED  C GRADE PRACTICE QUESTIONS - MM

SSLC FOCUS AREA BASED  C GRADE PRACTICE QUESTIONS - EM

No comments:

Post a Comment